സ്കൂൾ ഗ്രാൻറ്, മെയ്ന്റനൻസ് ഗ്രാന്റ്,ടീച്ചേഴ്സ് ഗ്രാൻറ്, യൂണിഫോം ഗ്രാൻറ് (ഗവണ്മെന്റ് സ്കൂളുകൾക്ക് ) ,എന്നിവ എല്ലാ വിദ്യാലയങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാ പ്രധാന അധ്യാപകരും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പ്രസ്തുത തുക പിൻവലിച്ചു മാർഗനിർദേശങ്ങൾക്ക് അനുസരണമായി വിനിയോഗിക്കെയേണ്ടതാണ്