കൊല്ലം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ വച്ച് വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ 16-ം സ്ഥാനം വെളിയം പഞ്ചായത്തിനുണ്ട്. പഞ്ചായത്തിന്റെ വടക്ക് കൊട്ടാരക്കര, ഉമ്മന്നൂര്‍, നെടുവത്തൂര്‍ പഞ്ചായത്തുകളും തെക്ക് പൂയപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കരീപ്ര പഞ്ചായത്തും കിഴക്ക് ഇളമാട് പഞ്ചായത്തും അതിരുകളായി 30.28 ചതുരശ്ര കിലോമീറ്ററില്‍ (3028 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്ന വിസ്തൃതിയില്‍ സാമാന്യം വലിപ്പമുള്ള ഒരു പഞ്ചായത്താണ് വെളിയം.

Tuesday, 26 January 2016

                                           REPUBLIC DAY