കൊല്ലം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ വച്ച് വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ 16-ം സ്ഥാനം വെളിയം പഞ്ചായത്തിനുണ്ട്. പഞ്ചായത്തിന്റെ വടക്ക് കൊട്ടാരക്കര, ഉമ്മന്നൂര്‍, നെടുവത്തൂര്‍ പഞ്ചായത്തുകളും തെക്ക് പൂയപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കരീപ്ര പഞ്ചായത്തും കിഴക്ക് ഇളമാട് പഞ്ചായത്തും അതിരുകളായി 30.28 ചതുരശ്ര കിലോമീറ്ററില്‍ (3028 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്ന വിസ്തൃതിയില്‍ സാമാന്യം വലിപ്പമുള്ള ഒരു പഞ്ചായത്താണ് വെളിയം.

Thursday, 19 February 2015

വിദ്യാലയ വിശേ ഷങ്ങ ൾ


വിദ്യാലയ വിശേ ഷങ്ങ ൾ 
 വെളിയം വെസ്റ്റിലെ പുതിയ വിശേഷങ്ങൾ

കൃഷി യിലും ഒന്നാ മാതാകും  

 പുതിയ കമാനം ഉദ്ഘാ ടനം
 രക്ഷിതാക്കളും കൂടെ




                                             
ജി .എൽ .പി എസ് .നെട്ടയം -ആരോഗ്യം ഞങ്ങൾക്ക് വലുതാണ് 






ഫോ ക്കസ്  സ്കൂൾ , -ജി എൽ പി എസ് ഉഗ്രൻ കുന്ന് ഓവ റോൾ  മൂന്നാം  സ്ഥാനം  കരസ്ഥമാക്കിയപ്പോൾ  സബജില്ല  കലോത്സവം (വെറും 45 കുട്ടികൾ നേടിയ  വലിയ നേ ട്ടം )

  ഫോക്കസ്  സ്കൂൾ  ജി.എൽ .പി .എസ്  ചെങ്കൂർ  പഠന പ്രവർത്തനങ്ങളുമാ യി  ശി ല്പശാ ല


ഇ .വി യു പി.എസ. മടന്തകോ ട് -മെട്രിക് മേ ള  കുട്ടികളുടെ  ഉത്പന്നങ്ങൾ  പ്രദർ ശ നത്തിൽ








ബി .ആർ .സി  യിൽ  നടന്ന  എൽ .എസ് .എസ്,യു .എസ് .എസ് പരിശീ ലനം -ഉദ്ഘാടന ചടങ്ങ്