കൊല്ലം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ വച്ച് വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ 16-ം സ്ഥാനം വെളിയം പഞ്ചായത്തിനുണ്ട്. പഞ്ചായത്തിന്റെ വടക്ക് കൊട്ടാരക്കര, ഉമ്മന്നൂര്‍, നെടുവത്തൂര്‍ പഞ്ചായത്തുകളും തെക്ക് പൂയപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കരീപ്ര പഞ്ചായത്തും കിഴക്ക് ഇളമാട് പഞ്ചായത്തും അതിരുകളായി 30.28 ചതുരശ്ര കിലോമീറ്ററില്‍ (3028 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്ന വിസ്തൃതിയില്‍ സാമാന്യം വലിപ്പമുള്ള ഒരു പഞ്ചായത്താണ് വെളിയം.

Sunday, 28 December 2014

ഐ ഇ ഡി .സി കുട്ടി കളു ടെ സഹ വാ സ ക്യാമ്പും വിനോദ യാത്രയും

ഐ ഇ ഡി .സി കുട്ടി കളു ടെ സഹ വാ സ  ക്യാമ്പും  വിനോദ യാത്രയും
 ബഹുമാനപ്പെട്ട എം .എൽ .എ , ശ്രീ മതി .ഐ ഷാ പോ റ്റി നിർവ്വ ഹിച്ചു
പഞ്ചായത്ത്‌ പ്രസിഡ ണ്ട്, അഡ്വ . ശ്രീ .സനൽ കുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡ ണ്ട് ശ്രീ മതി.  രേഖ ,എ ഇ .ഒ , ശ്രീ മതി.വി .ലീ ലാമണി  എ ന്നിവർ ഉത്ഘാ ടന സമ്മേളനത്തിൽ  സംബന്ധി ച്ചു 42  കുട്ടികളും മാതാപിതാക്കളും , പ്രധ മാധ്യാ പകരും പങ്കെ ടുത്തു .വൈ വിധ്യ മാർന്ന പ്രവർത്തനങ്ങളും ,ക്രിസ്തുമസ് ആഘോഷ വും ഒക്കെയായി  കുട്ടികൾ വളരെയധികം സന്തോഷവാന്മാരായിരുന്നു .അടുത്ത ദിവസം തിരുവനന്തപുരം മൃ ഗ ശാ ല ,വേളി ,ആശാ ൻ സ്മാരകം ,ശ ങ്കു മുഖത്തു നടന്ന  നേ വി യുടെ എയർ ഷോ  എന്നിവ  കണ്ടു മടങ്ങി  ഏ റെ  സന്തോ ഷ ത്തോടെ യാണ്  രക്ഷിതാക്കളും കുട്ടികളും മടങ്ങിയത്

സഹവാസ ക്യാമ്പും വിനോദയാത്രയും -ഐ ഇ ഡി .സി


കുട്ടികൾ നിർമിച്ച  പുൽകൂട്

ക്രി സ്തുമസ്  ആഘോഷത്തിനായി ഒരുങ്ങുന്നു 

 രാത്രിയിൽ നടന്ന ആഘോഷം  സാ ന്താ ക്ലോസ്  സമ്മാനം നൽകുന്നു 
ചിത്രം വരയുടെ സെഷൻ






അഭിനയ തികവുമയി മാളവിക 



നിര്മിച്ച പൂക്കളുമായി










ബഹുമാനപ്പെട്ട  എം .എൽ .എ  ശ്രീ മതി  ഐ ഷാ പോ ററി യെ  ഉദ് ഘാടനം  ചെയ്യുന്നതിനായി ക്ഷ ണി ക്കുന്നു 
ഉദ്ഘാടന ചടങ്ങ് 
കു ട്ടികളുടെ ക്രീ യാത്മക സെഷനുകൾ വീക്ഷിച്ചു കൊണ്ട് ഡ യ റ്റു  ഫാക്കൽറ്റി ശ്രീ  സാം സർ 
 

വിനോദ യാത്ര  വേളി യിൽ 




തോ ന്നക്കൽ  ആശാൻ സ്മാരകത്തിൽ 




Saturday, 6 December 2014

ഫോക്കസ് പ്രവർത്തനങ്ങൾ (2014-15)

                         
                            ഗവ.  എൽ.പി.എസ് വെളിയം വെസ്റ്റ്
















Tuesday, 2 December 2014

CWSN കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ

GVHSS & HSS Muttaraയിലെ  എഴാം  ക്ലാസ്സില്ലെ ആന്സണിനു  സ്പോണ്‍സർഷിപ്പി ലൂടെ വീൽ ചെയർ  നൽകുന്നു