കൊല്ലം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ വച്ച് വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ 16-ം സ്ഥാനം വെളിയം പഞ്ചായത്തിനുണ്ട്. പഞ്ചായത്തിന്റെ വടക്ക് കൊട്ടാരക്കര, ഉമ്മന്നൂര്‍, നെടുവത്തൂര്‍ പഞ്ചായത്തുകളും തെക്ക് പൂയപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കരീപ്ര പഞ്ചായത്തും കിഴക്ക് ഇളമാട് പഞ്ചായത്തും അതിരുകളായി 30.28 ചതുരശ്ര കിലോമീറ്ററില്‍ (3028 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്ന വിസ്തൃതിയില്‍ സാമാന്യം വലിപ്പമുള്ള ഒരു പഞ്ചായത്താണ് വെളിയം.
Saturday, 15 November 2014
Thursday, 13 November 2014
Thursday, 6 November 2014
FOCUS
ഫോകസ്
സ്കൂൾ തല പ്രവർത്തനങ്ങൾ സമൂഹം ഏറ്റെടുത്തു കഴിഞ്ഞു വെളിയം വെസ്റ്റ് ഗവ.എൽ ,.പി.എസ്.സ്കൂളിൽ 2-11-2014 ഞായറാഴ്ച നടന്ന പരിപാടി.പൂരവ്വ വിദ്യാർഥികൾ പങ്കെടുത്തു .ഇംഗ് ളീഷ് മീ ഡി യം സ്കൂളിൽ പഠിക്കുന്ന തന്റെ രണ്ടു കുട്ടികളെ ഈ സ്കൂളിൽ ചേർക്കാൻ ഒരു രക്ഷിതാവ് കാര്യങ്ങൾ മനസ്സിലാക്കി ഉറപ്പു നല്കി .പങ്കെടുത്ത വരെല്ലാം സ്കൂളിനായി എന്തും നല്കുന്നതിന് സമ്മതം നല്കി .

Subscribe to:
Comments (Atom)